Thursday, 2 June 2016

യാമിനി


അണയാത്ത പ്രണയത്തെ  കരിമഷിയില്‍ ചാലിച്ച് മിഴികളില്‍ അഞ്ജനമെഴുതിയവളെ..... നിന്‍റെ കരിനീലക്കണ്ണില്‍ മഷിവീണ നേരം പൊടിഞ്ഞൊരു നീര്‍ത്തുള്ളി മണ്ണിലേക്ക്..... ആ തുള്ളി വീണതെന്‍ മുറ്റത്ത്‌‌നില്‍ക്കുന്ന വെള്ളമന്ദാരത്തിന്‍ ഇതളിനുള്ളില്‍....ആ തുള്ളിയെ അതൊരു മുത്തായ്‌ സൂക്ഷിച്ചു ഇതളുകള്‍ക്കുള്ളിലായ് കാത്തുവെച്ചു......  ആ മുത്ത് എനിക്ക് നല്‍കാനായ് മാറ്റിവെച്ചു.......


















No comments:

Post a Comment